o മാഹി മേഖലയിലെ എൻ.എച്ച് എം ജീവനക്കാർ പണിമുടക്കുന്നു*
Latest News


 

മാഹി മേഖലയിലെ എൻ.എച്ച് എം ജീവനക്കാർ പണിമുടക്കുന്നു*


മാഹി : പുതുച്ചേരി യുനൈറ്റഡ് ഹെൽത്ത് എംപ്ലോയീസ് അസോസിയേഷൻ ലക്ഷ്മണ സ്വാമി, അൻപുശെൽവം എന്നിവരുടെ നേതൃത്വത്തിലുള്ള ജോയിൻ്റ് കൗൺസിലിൻ്റെ ആഹ്വാന പ്രകാരം  22/2/202l ന് തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന വ്യാപക  സമരത്തിന് പിന്തുണ നൽകി കൊണ്ട് മാഹി മേഖലയിലെ എൻ.എച്ച് എം ജീവനക്കാരും പണിമുടക്കുന്നു.

മാഹി ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെയും,കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിലാണ് മ മാഹിയിൽ സമരം.

 കാലത്ത് 9 മണി മുതൽ 10 മണി വരെ   മാഹി ജനറൽ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ സമരം നടത്തുന്നു

Post a Comment

Previous Post Next Post