o സദു അലിയൂർ ഓർമ്മ ദിനം
Latest News


 

സദു അലിയൂർ ഓർമ്മ ദിനം


 *സദു അലിയൂരിൻ്റെ ഒന്നാം ചരമവാർഷികം* 

 *പുഷ്പാർച്ചനയും,ദീപം തെളിയിച്ച്* *സ്മരണാഞ്ജലിയും നടത്തി* 

അഴിയൂർ 

പ്രശസ്ത ചിത്രകാരൻ 

സദു അലിയൂരിൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ

 അദ്ദേഹത്തിൻ്റെ വീട്ടിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും,

മാഹി റെ: സ്റ്റേഷൻ

പരിസരം ദീപം തെളിയിച്ചു

കൊണ്ട് സ്മരണാഞ്ജലിയും

സംഘടിപ്പിച്ചു.




അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ, വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി, 

ഫൈറ്റേസ് & അക്ഷയ കലാകേന്ദ്രം പ്രവർത്തകർ, സംഗമം ആർട്സ് & സ്പോട്സ് ക്ലബ്ബ് പ്രവർത്തകർ , സമീപവാസികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post