പോപ്പുലർ ഫ്രണ്ട് സ്ഥാപക ദിന ( 17-2-21) ത്തോടനുബന്ധിച്ച് പന്തക്കൽ മൂലക്കടവ് ജംഗ്ഷനിൽ പതാകദിനം കൊണ്ടാടി.പന്തക്കൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ നൗഫൽ പന്തക്കൽ പതാക ഉയർത്തി.സലാം പന്തക്കൽ, മുനീർ പന്തക്കൽ എന്നിവർ നേതൃത്വം നൽകി.
പോപ്പുലർ ഫ്രണ്ട് സ്ഥാപക ദിന ( 17-2-2l) ത്തോടനുബന്ധിച്ച് ചൊക്ലി കറാത്തി പതാകദിനം കൊണ്ടാടി. കറാത്തി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സമദ് കറാത്തി പതാക ഉയർത്തി. കറാത്തി മുന്സിൻ . മുനവ്വർ .ആ ബിദ് .അബ്ദുൾ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.I

Post a Comment