o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

*ഡോ.സി.കെ.അരവിന്ദാക്ഷന്‍ അന്തരിച്ചു*



വടകര: സിനിമാനടനും നിര്‍മാതാവും പ്രമുഖ ഡോക്ടറുമായ സി.കെ.അരവിന്ദാക്ഷന്‍ (55) അന്തരിച്ചു. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വടകര, നാദാപുരം, പാനൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ട്. സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും അഭിനനയിച്ച അരവിന്ദാക്ഷന്‍ വിവിധ സംഘടകളുടെ ഭാരവാഹി കൂടിയാണ്. ഗൈനക്കോളജിസ്റ്റ് ഡോ.വന്ദനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Post a Comment

Previous Post Next Post