*റാഗ്ഡോൾ ഇനത്തിൽപെട്ട പൂച്ചയെ കാൺമാനില്ല*
ഈ ഫോട്ടോയിൽ കാണുന്ന റാഗ്ഡോൾ ഇനത്തിൽപ്പെട്ട ഒന്നര വയസ് പ്രായമുള്ള ആൺപൂച്ചയെ വെള്ളിയാഴ്ച്ച രാത്രി മുതൽ ഈസ്റ്റ് പള്ളൂർ ഖുതുബി പള്ളി പരിസരത്തു വെച്ചു കാണാതായി
കണ്ട് കിട്ടുന്നവർ ദയവ് ചെയ്ത് 8281708257 എന്ന നമ്പറിൽ അറിയിക്കുക
Post a Comment