o കിരൺബേദിയെ നീക്കി_
Latest News


 

കിരൺബേദിയെ നീക്കി_


 കിരൺബേദിയെ നീക്കി_തമിഴിശൈ ലെഫ് ഗവർണ്ണർ ★പുതുച്ചേരി ★ലെഫ് ഗവർണ്ണർ കിരൺബേദിയെ നീക്കി,തെലുങ്കാന ഗവർണ്ണർ തമിഴിശൈ സൗന്ദര്യരാജിന് പുതുച്ചേരിയുടെ അധികച്ചുമതല നൽകി.



തമിഴ്നാട് ബിജെപി പ്രസിഡണ്ടായിരിക്കേയായിരുന്നു തമിഴിശൈയെ തെലുങ്കാന ഗവർണ്ണറായി നിയമിച്ചത്.


Post a Comment

Previous Post Next Post