o നിര്യാതനായി
Latest News


 

നിര്യാതനായി


 ചാലക്കര ഉഷസ്സിൽ സി.വിജയൻ (70 ) നിര്യാതനായി . മാഹി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഡയരക്ടറായിരുന്നു . ചാലക്കര വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹിയും ചാലക്കര എം.എ.എസ്.എം വായനശാല മുൻ പ്രസിഡണ്ടുമായിരുന്നു . പരേതരായ രാമന്റെയും , നാണിയുടെയും മകനാണ് ഭാര്യ : ഉഷ , മക്കൾ : വിനീഷ് , വിശാൽ ( വിദ്യാഭ്യാസ വകുപ്പ് , മാഹി ) സുനിത ( ഗൾഫ് ) മരുമകൻ : പ്രബിൻ ( ദുബായ് ) സഹോദരങ്ങൾ : ശാരദ , രാജൻ പരേതരായ ബാലൻ , കുമാരൻ , ലീല , കൗസു.

സംസ്കാരം : നാളെ 

( 17 / 02 | /21 ) ബുധൻ വീട്ടുവളപ്പിൽ .

Post a Comment

Previous Post Next Post