o ബൈക്കപകടത്തിൽ മരിച്ചു
Latest News


 

ബൈക്കപകടത്തിൽ മരിച്ചു



തലശ്ശേരിയിലെ മാളിയേക്കൽ തറവാട് അംഗമായ റിയാസ് മാളിയേക്കൽ ( 53 ) ബൈക്കപകടത്തിൽ മരിച്ചു.

 ഇന്നലെ രാത്രി ചിറക്കരക്കും നായനാർ റോഡിനും ഇടയിൽ വെച്ചായിരുന്നു അപകടം . തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Post a Comment

Previous Post Next Post