o പുതുച്ചേരിയിൽ കനത്ത മഴ
Latest News


 

പുതുച്ചേരിയിൽ കനത്ത മഴ


 പുതുച്ചേരിയിൽ കനത്ത മഴ 


പുതുച്ചേരി: ഫെബ്രുവരി 21  ഞായറാഴ്ച പുലർച്ചെ മുതൽ തുടർച്ചയായ കനത്ത മഴയാണ് പുതുച്ചേരിയെയും പ്രാന്തപ്രദേശങ്ങളെയും ബാധിച്ചത്.  



നിരവധി വീടുകളിൽ വെള്ളം കയറി, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി.  താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മുനിസിപ്പൽ അധികൃതർ നിലവിൽ വെള്ളം പമ്പു ചെയ്ത് പുറന്തള്ളുകയാണ്  .  പല മേഖലകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.  



കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ പുതുച്ചേരിയിൽ 192 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.




Post a Comment

Previous Post Next Post