Home അറിയിപ്പ് MAHE NEWS February 12, 2021 0 ചാലക്കര - കോവിഡിൻറ പശ്ചാത്തലത്തിൽ ചാലക്കര കീഴന്തൂർ ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം ഒഴിവാക്കി 13 , 14 , 15 തീയതികളിൽ പൂജാദികർമ്മങ്ങളും ചടങ്ങുകളും മാത്രമായി ആഘോഷമില്ലാതെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു .
Post a Comment