വരുന്ന പുതച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലംപരിശാവുമെന്നും, NRകോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും മാഹി മേഖലാ എൻ.ആർ. കോൺഗ്രസിൻറ മാഹി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്ന മാഹി മേഖല എൻ ആർ കോൺഗ്രസ് പ്രസിഡണ്ട് ഒ.പി ശിവദാസ് പറഞ്ഞു
, മാഹി മേഖലാ എൻ.ആർ.കോൺഗ്രസിന്റെ ഓഫീസ് മാഹി മൈതാനം റോഡിൽ ഗാന്ധിയൻ കീഴത്തൂർ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു . മേഖലാ പ്രസിഡൻറ് ഒ.പി.ശിവദാസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ . മനോളി അഹമ്മദ് , ഇ.രാധേഷ് കുമാർ , പൂവച്ചേരി ദിനേശൻ , എം.എ സ്.ശശിധരൻ , ഗോപി പള്ളൂർ , ടി.പി.ശശിധരൻ , രാജേന്ദ്രൻ പള്ളൂർ , പദ്മനാഭൻ പാറക്കൽ , വി.രമാകാന്തൻ , വളവിൽ സുധാകരൻ എന്നിവർ പ്രസംഗിച്ചു .


Post a Comment