*അറിയിപ്പ്.*
മൂന്നാം തീയതി (03.01.2021) വൈകുന്നേരം തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു നാലാം തീയതി രാവിലെ മംഗലാപുരത്ത് എത്തിച്ചേർന്ന ട്രെയിൻ നമ്പർ 06347 ഒരു സ്വർണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്. പ്രസ്തുത ആഭരണം കണ്ണൂർ ആർ പി എഫ് ൻ്റെ കസ്റ്റഡിയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പ്രസ്തുത ആഭരണം കളഞ്ഞുപോയ യഥാർത്ഥ ഉടമസ്ഥൻ ട്രെയിൻ ഇൻറെ യാത്രാവിവരങ്ങളും സ്വർണ്ണാഭരണ ത്തിൻറെ വിവരങ്ങളും മറ്റ് തെളിവുകളും സഹിതം *കണ്ണൂർ ആർപിഎഫ് ഓഫീസിൽ വന്നു ആഭരണം കൈപ്പറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.*

Post a Comment