*പ്രതിഷേധിച്ചു* .
മാഹി :പുതുച്ചേരി ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ MBC ക്കാർക്ക് MBBS സീറ്റിലേക്ക് അനുവദിച്ച സംവരണം എടുത്തു മാറ്റിയ പുതുച്ചേരി സർക്കാരിൻ്റെ നടപടിയിൽ മാഹി സംയുക്ത അരയ സമാജ കമ്മിറ്റി പ്രതിഷേധിച്ചു.
ഇതു വരെ അനുവദിച്ച് തന്ന MBBS സീറ്റ് നിലനിർത്താനായി സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തുവാനും കമ്മിറ്റി തീരുമാനിച്ചു
Post a Comment