മാഹി സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: മാഹി പന്തക്കൽ സ്വദേശി കുവൈത്തിൽ നിര്യാതനായി. കുന്നിപ്പറമ്പത്ത് മുഹമ്മദ് അലി (67) ആണ് മരിച്ചത്. ഫഹാഹീൽ ദിമ ടെക്സ്റ്റയിൽസ് ജീവനക്കാരനായിരുന്നു. മൃതദേഹം സബ്ഹാൻ മഖ്ബറയിൽ ഖബറടക്കും. ഭാര്യ: സൈനബ. മകൾ: അനു (ഖത്തർ). മരുമകൻ: ഷഫീഖ് (ഖത്തർ).
Post a Comment