o വാഹന ഗതാഗതം നിരോധിച്ചു
Latest News


 

വാഹന ഗതാഗതം നിരോധിച്ചു


 കണ്ണൂർ ധർമടം - മേലൂർ റോഡിൽ മീത്തലെ പീടിക മുതൽ മേലൂർ വരെ ടാറിങ് നടക്കുന്നതിനാൽ 24 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ ഈ റോഡ് വഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു . ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾ കൊടുവള്ളി റെയിൽവേ ഗേറ്റ് - പിണറായി - പാറപ്രം മേലൂർക്കടവ് പാലം- മമ്മാക്കുന്ന് പാലം വഴി പോകണമെന്ന് തലശ്ശേരി പി.ഡബ്ലു.ഡി . റോഡ് സെക്ഷൻ അസി . എൻജിനീയർ അറിയിച്ചു .

Post a Comment

Previous Post Next Post