മിനിസ്ട്രി ഓഫ് യൂത്ത് അഫയേ ഴ്സസ് ആൻഡ് സ്പോർട്സ് ഡൽഹിയിൽ നട ത്തിയ ദേശീയ യുവജനോത്സവം 2021 - ൽ പുതുച്ചേരിയെ പ്രതിനിധാനം ചെയ്ത് ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാഹി മഹാത്മാ ഗാന്ധി ഗവ . കോളേജിലെ കെ.ഷിംന . ഒന്നാം വർഷ ബോട്ടണി വിദ്യാർഥിനിയാണ് . തലശ്ശേരി കുട്ടിമാക്കൂലിലെ കെ.ശശിയുടെയും കെ.ഷീജയുടെയും മകളാണ്

Post a Comment