മാഹി: സിവിൽ സ്റ്റേഷൻ്റെ കിഴക്ക് കവാടത്തിന് മുന്നിൽ വഴി മുടക്കി ഇരുചക്രവാഹനങ്ങൾ*
മാഹി സിവിൽ സ്റ്റേഷനിലേക്ക് വരുന്നവർക്കും, വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാവുന്ന രീതിയിലാണ് സിവിൽ സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്തെ കവാടത്തിന് മുമ്പിൽ ഇരുചക്ര വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് .
ഇത് മൂലം പൊതുജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് വരുന്ന വിദ്യാർത്ഥികൾ പലപ്പോഴും റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്.
അപകടം ക്ഷണിച്ചു വരുത്തുന്ന ഇത്തരം പ്രവൃത്തികൾ കണ്ടിട്ടും അധികൃതർ നടപടിയെടുക്കാതെ കണ്ണടച്ചിരിക്കുകയാണ്
Post a Comment