പൂളക്കുനി ഖദീജ അന്തരിച്ചു
കണ്ണൂക്കര: പരേതനായ പൂളക്കുനി മൊയ്തുവിന്റെ ഭാര്യ ഖദീജ (78) അന്തരിച്ചു. മക്കള്‍: നാസര്‍ (ദുബൈ), ജമീല, സുബൈദ, സഫിയ, റംല, ശംഷാദ, മുംതാസ്, സുലൈഖ, ജസീല. മരുമക്കള്‍: പരേതനായ മജീദ്, ഹാഷിം, യൂസഫ്, അശറഫ് ചമ്പോളി, ഇബ്രാഹിം, നാസര്‍, സലീം, അബ്ദുറഹിമാന്‍, ഫൗസിയ കെ.സി. സഹോദരങ്ങള്‍: വട്ടച്ചാലില്‍ യൂസഫ്, പരേതയായ ആയിഷ.
Post a Comment