o സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെ നില അതീവ ഗുരുതരം
Latest News


 

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെ നില അതീവ ഗുരുതരം

 

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെ നില അതീവ ഗുരുതരം

കോവിഡ് നേരത്തെ ബാധിച്ചിരുന്നു . കടുത്ത ന്യൂമോണിയക്കൊപ്പം പ്രമേഹവും ആരോഗ്യ സ്ഥിതി വഷളാക്കി . പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത് . ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു . തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം പരിയാരത്തേക്ക് തിരിച്ചിട്ടുണ്ട് . ഒരാഴ്ച മുമ്പാണ് എം വി ക്ക് കോവിഡ് ബാധിച്ചത് .

Post a Comment

Previous Post Next Post