o നിര്യാതനായി
Latest News


 

നിര്യാതനായി


 *നിര്യാതനായി* 

ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിന് സമീപം ചന്ത്രോത്ത് ഷാരോണില്‍ താമസിക്കും കക്കാടന്‍റവിട കണ്ണന്‍റെയും നാണിയുടെയും മകന്‍ ശശീന്ദ്രന്‍ (50) നിര്യാതനായി. 

ഭാര്യ - ജിഷ .

മക്കള്‍ - നയന(മാഹി കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനി) , നമൃത(പത്താം ക്ളാസ് വിദ്യാര്‍ത്ഥിനി, വി എന്‍ പുരുഷോത്തമന്‍ എച്ച് എസ് എസ്, പള്ളൂര്‍) .

സഹോദരങ്ങള്‍ -  അശോകന്‍(ചെറുവാഞ്ചേരി) ,  രവീന്ദ്രന്‍(പൂക്കോം) , സുരേന്ദ്രന്‍(പൂക്കോം) , ഉഷ , അജിത , പരേതരായ രാഘവന്‍ , രാധ , വസന്ത .

ശവസംസ്ക്കാരം ഇന്നു വൈകീട്ട് 6 മണിക്ക് നടക്കും

സഞ്ചയനം 28 ന് രാവിലെ 7 മണി .

Post a Comment

Previous Post Next Post