o കർഷകസമരത്തിന് യുവതയുടെ ഐക്യദാർഢ്യം
Latest News


 

കർഷകസമരത്തിന് യുവതയുടെ ഐക്യദാർഢ്യം


 കർഷകസമരത്തിന് യുവതയുടെ ഐക്യദാർഢ്യം

ഡി. വൈ. എഫ്. ഐ

ചോമ്പാല മേഖല കമ്മിറ്റി സംഘടിപ്പിച്ച *സമരാഗ്നി* കല്ലാമലയിൽ സി ഐ ടി യു ജില്ലാ സെക്രട്ടറി പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കമ്മിറ്റി അംഗം അഫ്നാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പാർട്ടി ലോക്കൽ സെക്രട്ടറി സ : എം. പി. ബാബു,ഡി വൈ എഫ് ഐ ബ്ലോക്ക്‌ പ്രസിഡണ്ട്‌ കെ. ബഗീഷ് തുടങ്ങിയവർ സംസാരിച്ചു...



 മേഖല കമ്മിറ്റി അംഗം അമൽസോനു ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്ത പരിപാടി യിൽ മേഖല സെക്രട്ടറി വി സി കലേഷ്‌കുമാർ സ്വാഗതം പറഞ്ഞു...

Post a Comment

Previous Post Next Post