*അധാർ. കാർഡും,പേഴ്സും കളഞ്ഞു കിട്ടി*
ഫോട്ടോയിൽ കാണുന്ന
ആളുടെ ആധാർ കാർഡും, ഇതടങ്ങിയിട്ടുള്ള പേഴ്സും കണ്ണൂരിൽ നിന്ന് വരുമ്പോൾ വഴിയിൽ വച്ച് കിട്ടിയിട്ടുണ്ട്.ഇത് ധർമ്മടം പോലീസ് സ്‌റ്റേഷനിൽ ഏല്പിച്ചിട്ടുണ്ട്. മാഹി മഞ്ചക്കൽ ഭാഗത്തുള്ള ആളുടെതാണ് .
ഉടമസ്ഥൻ ധർമ്മടം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
Post a Comment