o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 



വൈദ്യുതി മുടങ്ങും


HT ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 20/01/2021 ബുധനാഴ്ച മോന്താൽ പാലം ഭാഗം, ശ്രീ നാരായണ മഠം പരിസരം എന്നീ ഭാഗങ്ങളിൽ രാവിലെ 8.00 മണി മുതൽ 11.00 മണി വരെ

വൈദ്യുതി മുടങ്ങും. ഉപഭോക്താക്കൾ സഹകരിക്കുക.

CHOKLI KSEB


Post a Comment

Previous Post Next Post