o മരണ വാർത്ത
Latest News


 

മരണ വാർത്ത


 തലശേരി മട്ടാമ്പ്രം പള്ളിക്കടുത്ത മദ്രസ്സത്തുൽ ഇസ്ലാമിയ സ്കൂൾ പ്രധാനധ്യാപകൻ നിഖിൽ ജോർജ് ( 43 ) ആണ് മരിച്ചത് . രണ്ടാമതും കോവിഡ് ബാധിച്ച് മൂന്ന് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . സിപിഎം ഫാത്തിമകോളനി മുൻ ബ്രാഞ്ച് സെക്രട്ടറിയും കെ.എസ്.ടി.എ പ്രവർത്തകനുമാണ് . ചാലിലെ പരേതനായ മാനുവൽ ജോർജിന്റെയും വത്സയുടെയും മകനാണ് . ഭാര്യ : സിന്ധ്യാറാണി ( കോടിയേരി പിഎച്ച്സി സ്റ്റാഫ് നഴ്സ് ) . മകൾ : സ്നിഗ്ധ ( സേക്രട്ട് ഹാർട്ട് എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ) . സഹോദരങ്ങൾ : അനിൽ ആൻറണി ( കോൺസ്റ്റബിൾ , ന്യൂ മാഹി പൊലീസ് സ്റ്റേഷൻ ) , റാണി ( മലബാർ കാൻസർ സെന്റർ സ്റ്റാഫ് )

Post a Comment

Previous Post Next Post