o ദുബായിൽ മരണപെട്ടു*
Latest News


 

ദുബായിൽ മരണപെട്ടു*


 *ദുബായിൽ മരണപെട്ടു* 

അഴിയൂർ : അണ്ടിക്കമ്പനിക്കു സമീപം അൽ ഷാസിൽ  അബ്ദുൽ സമദ്(72) ദുബായിൽ വെച്ചു മരണപെട്ടു. തലശ്ശേരി ലോഗൻസ് റോഡിൽ പൈപ്പ് സെന്റർ ഉടമയാണ്. 

ഭാര്യ -സൗദ, മക്കൾ മുഹമ്മദ്‌ ഷജീർ ( ദുബായ് ), മൂസ ഷിനോജ്, (മദ്രാസ് ),ഷഫ്‌ന ഉമ്മി (ദുബായ് ),മുഹമ്മദ്‌ ഷഫാൻ (ദുബായ് ). 

മരുമകൻ മുഹമ്മദ്‌ ശകീൽ (ദുബായ് ). ദുബായിലെ കിസീസിൽ ഇന്നലെ രാത്രി  കബറടക്കി.

Post a Comment

Previous Post Next Post