o മഞ്ചക്കൽ ഷാലിമാർ ഹാഷിം മരണപ്പെട്ടു
Latest News


 

മഞ്ചക്കൽ ഷാലിമാർ ഹാഷിം മരണപ്പെട്ടു


 *മരണപ്പെട്ടു*

മാഹി: മഞ്ചക്കൽ വട്ടക്കാരി [ഷാലിമാർ ]ഹാഷിം [71] മരണപ്പെട്ടു.

ഭാര്യ: സുബൈദ

മകൻ: അബൈസ്

ദീർഘകാലം മഞ്ചക്കൽ പള്ളിക്കമ്മിറ്റി  പ്രസിഡൻറായിരുന്നു

ഖബറടക്കം മഗ് രിബിന് ശേഷം മഞ്ചക്കൽ പള്ളിയിൽ നടക്കും

Post a Comment

Previous Post Next Post