o ഐഎഎസ് ഉദ്യോഗസ്ഥ ബാഹുല്യം-6 പേരെ സ്ഥലം മാറ്റി
Latest News


 

ഐഎഎസ് ഉദ്യോഗസ്ഥ ബാഹുല്യം-6 പേരെ സ്ഥലം മാറ്റി


 ഐഎഎസ് ഉദ്യോഗസ്ഥ ബാഹുല്യം-6 പേരെ സ്ഥലം മാറ്റി


പുതുച്ചേരി :5 ഐ എ എസ് ഉദ്യോഗസ്ഥരേയും ഒരു ഐപിഎസ് ഉദ്യോഗസ്ഥനെയും മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റി.പകരംആരേയും നിയമിച്ചിട്ടില്ല.ചെറിയ സംസ്ഥാനമായ പുതുച്ചേരിയിൽ 26 ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.ഇവർക്ക് ശമ്പളം, വാഹനങ്ങൾ, യാത്രപ്പടി എന്നിവയ്ക്കായി സർക്കാർ വലിയൊരു തുക ചെലവഴിക്കപ്പെടുന്നതായി  മന്ത്രിസഭ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു.പുതുച്ചേരിയിലെ ഒരു വിവരാവകാശ സംഘടനയും ഈ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു.


Post a Comment

Previous Post Next Post