o കൊച്ചു ഗുരുവായൂരിൽ ഉത്സവം കൊടിയേറി
Latest News


 

കൊച്ചു ഗുരുവായൂരിൽ ഉത്സവം കൊടിയേറി

മയ്യഴി , മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 80 -ാമത് ഏകാദശി ഉത്സവത്തിന് കൊടിയേറി . ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറിയത് .



 കലവറ നിറയ്ക്കൽ ഘോഷയാത്ര .
കലവറ നിറയ്ക്കൽ , ശ്രീഭൂതബലി , ശീവേലി എന്നിവയുണ്ടായി 


, 18- ന് രാവിലെ 6.15 - ന് കളഭം വരവ് , 10 - ന് ഗോക്കൾക്ക് വൈക്കോൽ ദാനം , രാത്രി ഏഴിന് ഓട്ടൻതുള്ളൽ , 8.30 - ന് നിവേദ്യം വരവ് , തുടർന്ന് 24 - ന് രാത്രി രഥോത്സവം , 
25ന് രാത്രി എട്ടിന് ശീവേലി എഴുന്നള്ളത്ത് . ശ്രീഭൂതബലിക്കുശേഷം പള്ളിവേട്ട 26 - ന് രാവിലെ എട്ടിന് ആറാട്ടുബലിക്കുശേഷം ആറാട്ടിനെഴുന്നള്ളിക്കൽ , തുടർന്ന് കൊടിയിറക്കൽ എന്നിവ നടക്കും .


1 Comments

Post a Comment

Previous Post Next Post