Home മരണപ്പെട്ടു MAHE NEWS January 27, 2021 0 മരണംമാഹി :മാഹി പാറക്കൽ ഉദയ നിവാസിൽ സ്വാതന്ത്രസമര സേനാനി കുമ്മായ രാഘവൻ എന്നിവരുടെ ഭാര്യ കസ്തുഭായ് ശാന്ത അന്തരിച്ചു.മക്കൾ : കുമ്മായ ഉദയൻ, തനുജ,മരുമക്കൾ : മഞ്ജുള, ശ്രിശൻസംസ്കാരം 27.1.2021 ബുധനാഴ്ച രാവിലെ 10മണിക്ക് പൊതു ശമ്ശാനത്തിൽ
Post a Comment