o പരാതിപ്പെടാൻ പുതിയ സംവിധാനം
Latest News


 

പരാതിപ്പെടാൻ പുതിയ സംവിധാനം


 *പരാതിപ്പെടാൻ പുതിയ സംവിധാനം


 


മാഹി • മേഖലയിൽ പൊതുജനങ്ങൾക്ക് പരാതികൾ നൽകാൻ

ഗവ. ഹൗസിൽ പുതിയ സംവിധാനം.

ragrievance@gmail.com എന്ന

മെയിൽ ഉപയോഗിച്ച് ഗ്രീവൻസ്

ഓഫിസർക്കു പരാതി നൽകാം.

പ്രധാനപ്പെട്ട കാര്യങ്ങൾക്കു പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 5നും

6നും മധ്യേ അഡ്മിനിസ്ട്രേറ്ററെ

നേരിൽ കാണാം.

വിവരങ്ങൾക്ക് 9995593211,

04902332222.


Post a Comment

Previous Post Next Post