o പ്രതിഷേധ കൂട്ടായ്മ
Latest News


 

പ്രതിഷേധ കൂട്ടായ്മ


 പ്രതിഷേധ കൂട്ടായ്മ നാളെ  മയ്യഴി പുതുച്ചേരി സംസ്ഥാനത്തെ സർക്കാർ - പൊതുമേഖല ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ നടപ്പാക്കാത്ത സർക്കാർ നിലപാടിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 21 - ന് സർക്കാർ ജീവനക്കാർ കൂട്ട അവധിയെടുക്കുന്നു . ജീവനക്കാരുടെ കൂട്ടായ്മ മാഹി ഫെഡറേഷൻ ഓഫ് സർവീസ് അസോസിയേഷൻസ് രാവിലെ 10 - ന് മാഹി സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും . യോഗത്തിൽ പ്രസിഡൻറ് കെ .ഹരിദാസനും വിവിധ സംഘടനകളുടെ പ്രതിനിധികളും സംസാരിച്ചു .

Post a Comment

Previous Post Next Post