മാഹി അസംബ്ളി നിയോജക മണ്ഡലത്തിലെ 29/20 -ഗവ . മിഡിൽ സ്കൂൾ ( അവറോത്ത് ) പള്ളൂരിലുള്ള പോളിങ് ബൂത്ത് , പള്ളൂരിലെ രാജീവ് ഗാന്ധി ഗവ . ഐ.ടി.ഐ.യിലേക്കും 29/28 - ഓപ്പറേറ്റർ റൂം , അമ്പലപ്പറമ്പത്ത് ( ഒ.എച്ച്.ടി . ) , ഗ്രാമത്തിയിലെ പോളിങ് ബൂത്ത് - എന്നിവ ഗവ . മിഡിൽ സ്കൂൾ ( അവറോത്ത് ) പള്ളൂരിലേക്കും മാറ്റിയതായി പ്രസ്തുത ബൂത്തുകളിലെ വോട്ടർമാരെ അറിയി ക്കുന്നു.

Post a Comment