o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 പ്രദീപൻ പി  

  മയ്യഴി : പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിന് സമീപം നിധിൻ നിവാസിൽ പ്രദീപൻ പി (58) അന്തരിച്ചു. ഭാര്യ ഗീത കെ.പി ,മക്കൾ നിമിഷ   പരേതനായ നിധിൻ മരുമകൻ രജീഷ്( നിള്ളങ്ങൽ) സഹോദരങ്ങൾ പ്രഭാകരൻ, പ്രശാന്ത്, പ്രകാശൻ ശവസംസ്കാരം ഇന്ന് രാവിലെ 9 മണിക്ക്

Post a Comment

Previous Post Next Post