ഫ്രഞ്ച് പെട്ടിപ്പാലത്ത് പൈപ്പ്ലൈൻ ഇടുന്നതിൻ്റെ ഭാഗമായി റോഡ് കുത്തിപ്പൊളിച്ചതിനെ തുടർന്ന് ഉണ്ടായ ഗതാഗതക്കുരുക്ക്. ഇതിനു പുറമെ പാലത്തിൽ അശാസ്ത്രീയമായ പാർക്കിങും മൂലം ജനം ദുരിതത്തിൽ. കുത്തിറക്കവും കൊടും വളവും ഉള്ള ഇവിടെ പ്രവൃത്തി നടക്കുപ്പോൾ ഗതാഗതം നിയന്ത്രിക്കാൻ പോലീസോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇല്ല
Post a Comment