o അനുസ്മരണ സമ്മേളനം
Latest News


 

അനുസ്മരണ സമ്മേളനം


 കെ.എം.സി.സി. യു.എ.ഇ.യിൽ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മർഹൂം : സി.എച്ച് . അബുസാഹിബ് , മർഹൂം : എസ്.കെ. മുഹമ്മദ് സാഹിബ് എന്നിവരെ അനുസ്മരിക്കുന്നു.


 യു . എ . ഇ    . കെ . എം . സി . സി . ഫൗണ്ടേഴ്സ് ഓർഗ നൈസേഷന്റെ ആഭിമുഖ്യത്തിൽ നേതാക്കളുടെ ജന്മദേശ മായ ചൊക്ലിയിൽ വെച്ചാണ് അനുസ്മരണസമ്മേളനം സംഘടിപ്പിക്കുന്നത് . 2021 ജനുവരി 5 ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് ചൊക്ലി താഹ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മ രണ സമ്മേളനം ഇ.ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യും.

 സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും കെ . എം . സി . സി . നേതാക്കളും ചടങ്ങിൽ സംബന്ധിക്കും .  .





Post a Comment

Previous Post Next Post