കാരുണ്യത്തിന്റെ കൈസ്പർശം
പന്തക്കൽ : ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾ നാട്ടിൽ ഉണ്ടാവാതിരിക്കുക എന്ന ലക്ഷ്യത്തിൽ പന്തക്കൽ ഉള്ളാൾ തങ്ങൾ ഫൗണ്ടേഷൻറെ കീഴിൽ പ്രദേശത്തുള്ള പാവങ്ങൾക്കുള്ള റേഷൻ കിറ്റ് വിതരണത്തിന്റെ ഉൽഘാടനം നൗഷാദ് പി കെ യുടെ അധ്യക്ഷതയിൽ ബഹു : എസ് ബി എം തങ്ങൾ (താത്തൂർ ), മൂലക്കടവ് സാന്ത്വനം സെന്ററിൽ വെച്ച് നിർവഹിച്ചു.
അഷ്റഫ് തയ്യിൽ സ്വാഗതവും, നിഹാൽ നന്ദിയും പറഞ്ഞു.
Post a Comment