ന്യൂമാഹി- ന്യൂമാഹി പഞ്ചായത്തിൽ പാതയോരങ്ങളിൽ അനധികൃത കച്ചവടം പെരുകുകയാണെന്നും ഇവ നിയന്ത്രിക്കണമെന്നും ആവശ്യ മുയർന്നു . ഈ ആവശ്യമുന്നയിച്ച് വ്യാപാരികൾ ന്യൂമാഹി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി . പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയ്തുവിനും വൈസ് പ്രസിഡൻറ് അർജുൻ പവിത്രനും വ്യാപാ രി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂണിറ്റ് ഭാരവാഹിക ളാണ് പരാതി നൽകിയത് . ഇതേ തുടർന്ന് വ്യാപാരിനേതാക്കളായ വി . വത്സൻ , പി . മുഹമ്മദ് താഹിർ , കെ . രവീന്ദ്രൻ , പി.കെ. അബ്ദുൾ അസീസ് , അബൂബക്കർ , ആർ.വി. രാമകൃഷ്ണൻ , എൻ.വി. ദിനേശ് ബാബു , എൻ.കെ. സജീഷ് എന്നിവർ പഞ്ചായത്തധികൃതരുമായി ചർ ച്ച നടത്തി . നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും ഉറപ്പ് നൽകി .

Post a Comment