o രാജേന്ദ്രൻ ചൊക്ലിക്ക് പുരസ്കാരം
Latest News


 

രാജേന്ദ്രൻ ചൊക്ലിക്ക് പുരസ്കാരം


 *രാജേന്ദ്രൻ ചൊക്ലിക്ക് പുരസ്കാരം*

 ന്യൂമാഹി :ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2020 വർഷത്തെ കലാരത്നം അവാർഡ് രാജേന്ദ്രൻ ചൊക്ലിക്ക് ലഭിച്ചു . മാഹി ചാലക്കര ഡോ . അംബേദ്കർ പബ്ലിക് സ്കൂളിലെ ചിത്രകലാ അധ്യാപകനാണ് . ചിത്രകല , നാടകാഭിനയം , മേയ്ക്കപ്പ് , ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികവ് പരിഗണിച്ചാണ് പുരസ്കാരം . മലപ്പുറം കോട്ടപ്പുറത്ത് 31 - ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും .

Post a Comment

Previous Post Next Post