മയ്യഴി പുത്തലത്ത് കിഴക്കേയിൽ ഹൗസിൽ *പത്മാവതി* (72) നിര്യാതയായി.
പരേതനായ മുകുന്ദൻ ആണ് ഭർത്താവ്.
മക്കൾ:
ശശി ബാബു, മനോജ്, പരേതനായ സുനോജ്,
ജീജ
മരുമക്കൾ:
രേഖ (പബ്ലിക്ക് സർവ്ൻ്റ്സ് ക്രഡിറ്റ് സൊസൈറ്റി )
മൃദുല (മാഹി .കോ.ഓപ്പറേറ്റീവ് BED കോളേജ്)
ഉമേശൻ
ശവസംസ്കാരം മയ്യഴി പൊതു ശ്മശാനത്തിൽ നടന്നു
Post a Comment