o സീറ്റ് സംവരണം
Latest News


 

സീറ്റ് സംവരണം


 സീറ്റ് സംവരണം 

പ്ലസ്ടു സയൻസ് ഗ്രൂപ്പ് പാസായിട്ടുള്ള മയ്യഴി നിവാസികളായ വിദ്യാർഥികൾക്ക് 

എൽ.ബി.എസ് . സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ ഡി.ഫാമിന് അഞ്ചു സീറ്റും ഡി.എം.എൽ.ടി. 

കോഴ്സിന് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട് . താത്പര്യമുള്ള വിദ്യാർഥികൾ സ്ഥിരതാമസ സർട്ടിഫിക്കറ്റ് സഹിതം 14-നകം മാഹി വിദ്യാഭ്യാസ വകുപ്പിൽ അപേക്ഷ സമർപ്പിക്കണം . കൂടു തൽ വിവരങ്ങൾ www.lbscentre . . kerala.gov.in എന്ന വെബ് റ്റിലുണ്ട് .

Post a Comment

Previous Post Next Post