Home വാർദ്ധക്യ പെൻഷന് അനുമതി MAHE NEWS January 04, 2021 0 വാർദ്ധക്യ പെൻഷന് അനുമതി★പുതുച്ചേരി ★ഡിസംബർ ,ജനുവരി മാസങ്ങളിലെ വാർദ്ധക്യ പെൻഷൻ നൽകാൻ ലെഫ് ഗവർണ്ണർ അനുമതി നൽകി.154847 പേർക്ക് 296500000 രൂപയാണ് ഇതിനായി ചിലവ്.
Post a Comment