o പോളിയോ തുള്ളിമരുന്ന് വിതരണം നാളെ
Latest News


 

പോളിയോ തുള്ളിമരുന്ന് വിതരണം നാളെ


  .*പോളിയോ തുള്ളിമരുന്ന് വിതരണം നാളെ*
 മയ്യഴി : മാഹി മേഖലയിലെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 31 - ന് രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വിവിധ വാർഡുകളിലെ നിർദിഷ്ട ബൂത്തുകളിൽനിന്ന് പോളിയോ തുള്ളിമരുന്ന് നൽകും . തീവ്ര പോളിയോ പ്രതിരോധപരിപാടിയുടെ ഭാഗമായി 2127 കുട്ടികൾക്കാണ് പോളിയോ തുള്ളി മരുന്ന് നൽകുക . മാഹി ജനറൽ
ആശുപത്രി , കുടുംബാരോഗ്യ കേന്ദ്രം പള്ളൂർ , പൊതു ആരോഗ്യ കേന്ദ്രം പന്തക്കൽ , സബ് സെൻറ റുകൾ , സ്കൂളുകൾ , അങ്കണവാടികൾ , രണ്ട് മൊബൈൽ യൂനിറ്റുകൾ ഉൾപ്പെടെയാണ് 17 ബു ത്തുകൾ . പൊതുജനങ്ങൾ അടു ത്തുള്ള ബൂത്ത് സന്ദർശിച്ച് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകണ മെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .

Post a Comment

Previous Post Next Post