04-01-2021 മുതൽ പത്ത് പന്ത്രണ്ട് ക്ലാസുകളും കോളേജുകളില്‍ പരീക്ഷകളും ക്ലാസുകളും ആരംഭിക്കുകയാണ്. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സൗകര്യത്തിനായി പി. ആര്. ടി. സി , എം. ടി. സി. എസ് ബസ്സുകളുടെ സർവീസ് 04.01.2021 മുതൽ പുനരാരംഭിക്കുകയാണ്. നിലവിലുള്ള കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുടക്കത്തില്‍ രണ്ട് വീതം പി. ആര്. ടി. സി, എം. ടി. സി. എസ് ബസ്സുകള്‍ സർവീസ് പുനരാരംഭിക്കും.
ആവശ്യകതക്കനുസരിച്ച് ബസ് സർവീസിന്റെ ആവൃത്തി വര്‍ദ്ധിപ്പിക്കുന്നതാണ്. ബസ് സമയക്രമം താഴെ കൊടുക്കുന്നു:
So good desition ❤❤😃😃😃
ReplyDeletePost a Comment