o പി ആർ ടി സി ,എം ടി സി എസ് ബസ്സുകൾ സർവ്വീസ് പുനരാരംഭിക്കുന്നു
Latest News


 

പി ആർ ടി സി ,എം ടി സി എസ് ബസ്സുകൾ സർവ്വീസ് പുനരാരംഭിക്കുന്നു



 04-01-2021 മുതൽ പത്ത്  പന്ത്രണ്ട് ക്ലാസുകളും കോളേജുകളില്‍ പരീക്ഷകളും ക്ലാസുകളും ആരംഭിക്കുകയാണ്. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സൗകര്യത്തിനായി പി.  ആര്‍.  ടി.  സി ,  എം.  ടി.  സി. എസ് ബസ്സുകളുടെ സർവീസ് 04.01.2021 മുതൽ  പുനരാരംഭിക്കുകയാണ്.   നിലവിലുള്ള കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുടക്കത്തില്‍ രണ്ട് വീതം പി.  ആര്‍.  ടി.  സി,  എം.  ടി.  സി.  എസ് ബസ്സുകള്‍  സർവീസ് പുനരാരംഭിക്കും.


ആവശ്യകതക്കനുസരിച്ച്  ബസ്  സർവീസിന്റെ ആവൃത്തി  വര്‍ദ്ധിപ്പിക്കുന്നതാണ്. ബസ്  സമയക്രമം താഴെ കൊടുക്കുന്നു:


1 Comments

Post a Comment

Previous Post Next Post