കൊച്ചു ഗുരുവായൂർ രഥോത്സവം ഇന്ന്
ക്ഷേത്രത്തിലെ രഥോത്സവം ജനുവരി 24 ഞായറാഴ്ചയാണ് - മുൻ കാലങ്ങളിൽ നിന്ന് വിഭിന്നമായി ഈ പ്രവശ്യത്തെ ഉത്സവ ചടങ്ങുകൾ കോവിഡ് വ്യാപനമുണ്ടാക്കത്ത വണ്ണം .
സർക്കർ നിയന്ത്രിണങ്ങൾ പാലിച്ച് കൊണ്ട് നടക്കുന്നതായിരിക്കും
രഥഘോഷയാത്രയിൽ ഭഗവാന് ചാർത്താറുള്ള മാല, താലം എന്നിവ ഒഴിവാക്കിയാതായി ക്ഷേത്ര കമ്മിറ്റി അറിയിച്ചു
രഥഘോഷയാത്ര ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ചെറുവത്ത് - മുക്കത്ത് റോഡ് വഴി ചൂടിക്കോട്ട റോഡിൽ കൂടി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതായിരിക്കും



Post a Comment