Home മരണപ്പെട്ടു MAHE NEWS January 22, 2021 0 മയ്യഴി : ഈസ്റ്റ് പള്ളൂരിൽ ചങ്ങരോത്ത് സഹൽ ( 16 ) മരണപ്പെട്ടു . വാഴയിൽ ഷാഹിദിൻറയും ചങ്ങരോത്ത് റഹ്മത്തിൻറയും മകനാണ് . പുതുശ്ശേരി സംസ്ഥാന മുസ്ലിം ലീഗ് സിക്രട്ടറി ചങ്ങരോത്ത് ഇസ്മായിലിന്റെ സഹോദരിയുടെ മകനാണ് . സഹോദരങ്ങൾ : അജാസ് , ഷാഹിന , പരേതനായ സജാസ് .
Post a Comment