പുതുച്ചേരി ട്രെയിൻ സർവ്വീസ് ആരംഭിക്കണം
മാഹി : മാഹിയിൽ നിന്നും പുതുച്ചേരിക്കുള്ള ട്രെയിൻ സർവ്വീസ് ഉടൻ ആരംഭിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയലിനോടാവശ്യപ്പെട്ടു . കോവിഡ് 19 നെ തുടർന്ന് മാർച്ചു മുതൽ ട്രെയിൻ സർവ്വീസ് നിർത്തിയിരുന്നു . നിലവിൽ മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്കും തിരിച്ച് മാഹിയിലേക്കുമുള്ള യാത്ര ദുരിതപൂർ ണമായിരിക്കയാണ് . മാഹിയിലെ ജനങ്ങളുടെ അവശ്യം പരിഗണിച്ചാണ് ടെയിൻ സർവ്വീസ് തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന് റെയിൽവേമന്ത്രാലയത്തോടാവശ്യപ്പെട്ടത്
Post a Comment