HT ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 15/01/2021 വെള്ളിയാഴ്ച മോന്താൽ പാലം,മോന്താൽ ശ്രീ നാരായണ മഠം,കുഴിച്ചാൽ പീടിക പരിസരം എന്നീ ഭാഗങ്ങളിൽ രാവിലെ 7.30 മണി മുതൽ വൈകുന്നേരം 4.00 മണി വരെയും LT ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നിടുമ്പ്രം മഠപ്പുര പരിസരം, കൊട്ടാരത്ത് അമ്പലം പരിസരം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെയും വൈദ്യുതി മുടങ്ങും. ഉപഭോക്താക്കൾ സഹകരിക്കുക...
Post a Comment