അഴിയൂർ : വെൽഫെയർ പാർട്ടി അഴിയൂർ പഞ്ചായത്ത് കമ്മറ്റി പുതുതായി തിരെഞ്ഞെടുത്ത പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിനെ ആദരിച്ചു. ചടങ്ങിൽ ഷുഹൈബ് കൈതാൽ പൊന്നാട അണിയിച്ചു. ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മൈമൂന ടീച്ചർ, രണ്ടാം വാർഡ് മെമ്പർ സാജിദ്, സുമയ്യ വി. സി, സഫീറ, ആരിഫ, സയ്യിദ് ഫഹദ് എന്നിവർ പങ്കെടുത്തു.
Post a Comment