o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



അഴിയൂർ : കോറോത്ത് റോഡ്അത്താണിക്കലിലെ സഫിയാസിൽ 'തയ്യുള്ളതിൽ സഫിയ ഹജ്ജുമ്മ (72) നിര്യതയായി. ഭർത്താവ്: എച്ച്.കെ. ഖാദർ ഹാജി.

മക്കൾ: സുഹൈൽ (വ്യാപാരി എറണാകുളം) അഷ്റഫ് (മൈസൂർ) സഫ്വാൻ(സൗദി അറബ്യ) ബൽക്കീസ്, സുഫൈറത്ത്, സുമയ്യ

മരുമക്കൾ: റുഖ്സാന, റംസീന , സാലിമ, മഹമൂദ് റഹീം (ഖത്തർ) പരേതനായ മുഹമദ് റാസിഫ്

Post a Comment

Previous Post Next Post